മന്ത്രിമാരെ വേദിയിലിരുത്തി രൂക്ഷ വിമർശനവുമായി നടൻ ജയസൂര്യ | Jayasurya | Farmers | Kalamassery

https://youtu.be/EANfsrdDRJw?si=tENbId-SSiMHwIIE

ജയസൂര്യ കായൽ കയ്യേറിയ കേസ് എന്തായോ എന്തോ? 😏

7 points · 1 comments · view on lemmy.world

1 Comments

KuttappanKalifornia@kerala.party · 3 pts · 3y

വിമർശിക്കണം, അതാണ് ജനാധിപത്യം!

ഒരു ഭാഗത്ത് സപ്ലൈക്കോ പണം നൽകാത്തതിൽ പ്രിതിഷേധിച്ചു പട്ടിണി ഇരിക്കുന്ന കർഷകർ, മറുഭാഗത്ത് സിൽമാ നടനെ വിളിച്ച് കാർഷികോത്സവം...

ഇപ്പോഴത്തെ സർക്കാരിന്റെ നിലവാരം വച്ച്, കായൽ അല്ല കടൽ കയ്യേറിയ കേസിന്റെ വിവരം വരെ ഉടനെ വന്നേക്കും!